തൂഫാന്‍ 2.O- നാർക്കോ ഹണ്ട്- മുളവുകാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ ജന മുന്നേറ്റം: യുവജനങ്ങളും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കു ചേരുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത സമൂഹത്തിനായി കൈകോർക്കാം
വല്ലാർപാടം പള്ളി

കേരളത്തിലെ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമ പഞ്ചായത്തില്‍   വല്ലാർപാടം ദ്വീപിൽ ഉള്ള ഒരു ക്രിസ്ത്യൻ ദേവാലയവും തീർത്ഥാടനകേന്ദ്രവുമാണ് വല്ലാർപാടം പള്ളി അഥവാ വല്ലാർപാടം ബസിലിക്ക. 1524 - ലാണ് പോർച്ചുഗീസുകാർ വല്ലാർപാടത്ത് പരിശുദ്ധാത്മാവിന്റെ നാമത്തിൽ ഈ ദേവാലയം സ്ഥാപിച്ചത്. പരിശുദ്ധാത്മാവിന്റെ നാമധേയത്തിൽ സ്ഥാപിതമാകുന്ന ഏഷ്യയിലെ ആദ്യ ദേവാലയമാണിത്. 

വല്ലാർപാടം പള്ളി