ബോള്‍ഗാട്ടി പാലസ്

എറണാകുളത്തെ മുളവുകാട് ഗ്രാമപഞ്ചായത്തില്‍   സ്ഥിതി ചെയ്യുന്ന ബോൾഗാട്ടി പാലസ്, ഇന്ത്യയിലെ ഡച്ചുകാരുടെ ഏറ്റവും പഴയ കൊട്ടാരങ്ങളിൽ ഒന്നാണ്. ഡച്ച് വ്യാപാരികൾ 1744-ൽ നിർമ്മിച്ച ഈ കൊട്ടാരം, പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികളുടെ ഔദ്യോഗിക വസതിയായി മാറി.ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.

ബോള്‍ഗാട്ടി