തൂഫാന്‍ 2.O- നാർക്കോ ഹണ്ട്- മുളവുകാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ ജന മുന്നേറ്റം: യുവജനങ്ങളും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കു ചേരുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത സമൂഹത്തിനായി കൈകോർക്കാം
സ്ഥിരം സമിതികള്‍

 

Kumbalam Grama Panchayat - Standing Committees

സ്ഥിരം സമിതികള്‍

മുളവുകാട് ഗ്രാമ പഞ്ചായത്ത്

₹

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

പഞ്ചായത്തിന്റെ സാമ്പത്തിക കാര്യങ്ങൾ, ബജറ്റ്, നികുതി, വരുമാനം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്നു.

അംഗങ്ങളെ കാണുക 

+

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

വികസന ആസൂത്രണം, അടിസ്ഥാന സൗകര്യ വികസനം, പ്രാദേശിക വികസന പദ്ധതികൾ എന്നിവയുടെ ചുമതല വഹിക്കുന്നു.

അംഗങ്ങളെ കാണുക 

♡

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

സാമൂഹ്യക്ഷേമം, സമൂഹ പിന്തുണ, ക്ഷേമ പദ്ധതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

അംഗങ്ങളെ കാണുക 

+

ആരോഗ്യവും-വിദ്യാഭ്യാസവും സ്റ്റാന്‍റിംഗ് കമ്മിറ്റി

ആരോഗ്യം, ശുചിത്വം, വിദ്യാഭ്യാസം, അനുബന്ധ സാമൂഹിക ക്ഷേമ പരിപാടികൾ എന്നിവയുടെ ചുമതല വഹിക്കുന്നു.

അംഗങ്ങളെ കാണുക 

× 

ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

കമ്മിറ്റി അംഗങ്ങള്‍

ഷെയ് സണ്‍ ആല്‍ബർട്ട്

ജനപ്രതിനിധി
വാര്‍ഡ് 08
ചെയര്‍പേഴ്സണ്‍ 

 

റോസ് മാർട്ടിന്‍

ജനപ്രതിനിധി
വാര്‍ഡ് 16

അംഗം 

സനീഷ് സി ജെ

ജനപ്രതിനിധി
വാര്‍ഡ് 04

അംഗം 

 

ആനി ഡെയ്സി റോഡ്രിഗ്സ്

ജനപ്രതിനിധി
വാര്‍ഡ് 9

അംഗം 

 

× 

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

കമ്മിറ്റി അംഗങ്ങള്‍

ലക്സി ഫ്രാന്‍സിസ്

ജനപ്രതിനിധി
വാര്‍ഡ് 06

ചെയര്‍പേഴ്സണ്‍ 

ഡിഷ ഡിസില്‍വ

ജനപ്രതിനിധി
വാര്‍ഡ് 12

അംഗം 

ജെന്‍സി 

ജനപ്രതിനിധി
വാര്‍ഡ് 13

അംഗം 

പ്രജീഷ് പി എസ്

ജനപ്രതിനിധി
വാര്‍ഡ് 1

അംഗം 

 

× 

ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി

കമ്മിറ്റി അംഗങ്ങള്‍

ഹർഷന്‍ പി ബി

ജനപ്രതിനിധി
വാര്‍ഡ് 10

ചെയര്‍പേഴ്സണ്‍ 

നിഷ സെബാസ്റ്റിന്‍

ജനപ്രതിനിധി
വാര്‍ഡ് 5

അംഗം 

സ്മിത മധു

ജനപ്രതിനിധി
വാര്‍ഡ് 2

അംഗം 

ലിബിന്‍ ദാസ്

ജനപ്രതിനിധി
വാര്‍ഡ്  7

അംഗം 

× 

ആരോഗ്യവും-വിദ്യാഭ്യാസവും സ്റ്റാ‍ന്‍റിംഗ് കമ്മിറ്റി

കമ്മിറ്റി അംഗങ്ങള്‍

രേഷ്മ അനിയന്‍

ജനപ്രതിനിധി
വാര്‍ഡ് 15

ചെയര്‍പേഴ്സണ്‍ 

ഷിത ഹരി

ജനപ്രതിനിധി
വാര്‍ഡ് 3

അംഗം

ലൈസ സേവ്യർ

ജനപ്രതിനിധി
വാര്‍ഡ് 11

അംഗം