തൂഫാന്‍ 2.O- നാർക്കോ ഹണ്ട്- മുളവുകാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ ജന മുന്നേറ്റം: യുവജനങ്ങളും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കു ചേരുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത സമൂഹത്തിനായി കൈകോർക്കാം
വിവരാവകാശ ഉദ്യോഗസ്ഥർ

 

വിവരാവകാശ നിയമം, 2025 | മുളവുകാട് ഗ്രാമപഞ്ചായത്ത്
മുളവുകാട് ഗ്രാമപഞ്ചായത്ത്
 

വിവരാവകാശ നിയമം, 2005

വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

വിവരാവകാശ നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ

പേര് അജയ് ജോർജ്ജ് 
തസ്തിക സെക്രട്ടറി
ഓഫീസ് മുളവുകാട് ഗ്രാമപഞ്ചായത്ത്
വിലാസം മുളവുകാട് പി ഒ, എറണാകുളം, 682504
ഫോൺ 9037843115
ഇ-മെയിൽ mulavukadgpt@gmail.com
ചുമതല വിവരാവകാശ അപേക്ഷകളുമായി ബന്ധപ്പെട്ട ഔദ്യോഗിക ചുമതലകൾ നിർവഹിക്കൽ

അസി. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസർ

പേര് റെജീന കെ എം 
തസ്തിക ജൂനിയർ സൂപ്രണ്ട്
ഓഫീസ് മുളവുകാട് ഗ്രാമപഞ്ചായത്ത്
വിലാസം മുളവുകാട് പി ഒ, എറണാകുളം, 682504
ഫോൺ 9747555359
ഇ-മെയിൽ mulavukadgpt@gmail.com
ചുമതല വിവരാവകാശ അപേക്ഷകൾ സ്വീകരിക്കുന്നതിനും തുടർനടപടികൾക്കുമായി സഹായം നൽകൽ

അപ്പലേറ്റ് അതോരിറ്റി

പേര് ഗൌതമന്‍ ടി സത്യപാല്‍
തസ്തിക സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ & ഡിസ്ട്രിക്ട് എംപവര്‍മെന്‍റ് ഓഫീസര്‍
ഓഫീസ് മുളവുകാട് ഗ്രാമപഞ്ചായത്ത്
വിലാസം ജോയിന്‍റ് ഡയറക്ടര്‍ ഓഫീസ്, സവില്‍ സ്റ്റേഷന്‍ കാക്കനാട്, എറണാകുളം-682030
ഫോൺ 0484–2422219,
ഇ-മെയിൽekm.adp@gmail.com
ചുമതല വിവരാവകാശവുമായി ബന്ധപ്പെട്ട ഒന്നാം അപ്പീലുകൾ പരിഗണിക്കൽ

വിവരാവകാശ അപേക്ഷ സംബന്ധിച്ച പൊതുവിവരങ്ങൾ

വിവരാവകാശ നിയമപ്രകാരം ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനായി നിശ്ചിത നടപടിക്രമം അനുസരിച്ച് ബന്ധപ്പെട്ട പൊതു വിവര ഓഫീസർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം മുളവുകാട്  ഗ്രാമപഞ്ചായത്ത് ഓഫീസ്/ഓണ്‍ലൈന്‍ അപേക്ഷകള്‍  https://ksmart.lsgkerala.gov.in  എന്ന സൈറ്റ് മുഖേന
അപേക്ഷ സ്വീകരിക്കുന്ന സമയം 10.00 മുതല്‍ 5.00 വരെ
ബന്ധപ്പെടേണ്ട നമ്പർ 0484-2750880

മുളവുകാട് ഗ്രാമപഞ്ചായത്ത് 
സുതാര്യവും ഉത്തരവാദിത്തപരവുമായ ഭരണത്തിനായി