തൂഫാന്‍ 2.O- നാർക്കോ ഹണ്ട്- മുളവുകാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ശക്തമായ ജന മുന്നേറ്റം: യുവജനങ്ങളും വിദ്യാർത്ഥികളും പൊതു ജനങ്ങളും പങ്കു ചേരുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളിലൂടെ ലഹരി മുക്ത സമൂഹത്തിനായി കൈകോർക്കാം
മാലിന്യ ശേഖരണം - കലണ്ടർ

♻️
മുളവുകാട് ഗ്രാമപഞ്ചായത്ത്

മുളവുകാട് ഗ്രാമപഞ്ചായത്ത് – അജൈവ മാലിന്യ ശേഖരണ കലണ്ടർ

മുളവുകാട് ഗ്രാമപഞ്ചായത്ത്

മാസം തിരിച്ചുള്ള മാലിന്യ ശേഖരണ ക്രമീകരണം

ഓരോ മാസത്തിലും ശേഖരിക്കേണ്ട മാലിന്യ ഇനങ്ങൾ

ജനുവരി – ഡിസംബർ
01

ജനുവരി

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
പേപ്പർ, കാർഡ്ബോർഡ്, തുണി
02

ഫെബ്രുവരി

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
കുപ്പി, കുപ്പിച്ചില്ല്
03

മാർച്ച്

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., എൽ.ഇ.ഡി. ബൾബ് ഉൾപ്പെടെ), മരുന്ന് സ്ട്രിപ്പുകൾ
04

ഏപ്രിൽ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
തുണി, തെർമോക്കോൾ
05

മേയ്

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
കുപ്പി, കുപ്പിച്ചില്ല്
06

ജൂൺ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., എൽ.ഇ.ഡി. ബൾബ് ഉൾപ്പെടെ), മരുന്ന് സ്ട്രിപ്പുകൾ
07

ജൂലൈ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
പേപ്പർ, കാർഡ്ബോർഡ്, തുണി
08

ഓഗസ്റ്റ്

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
കുപ്പി, കുപ്പിച്ചില്ല്
09

സെപ്റ്റംബർ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
മരുന്ന് സ്ട്രിപ്പുകൾ, തുണി
10

ഒക്ടോബർ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
തുണി, തെർമോക്കോൾ
11

നവംബർ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
കുപ്പി, കുപ്പിച്ചില്ല്
12

ഡിസംബർ

ശേഖരിക്കേണ്ട മാലിന്യത്തിന്റെ ഇനം
ഇ-മാലിന്യം (ട്യൂബ് ലൈറ്റ്, സി.എഫ്.എൽ., എൽ.ഇ.ഡി. ബൾബ് ഉൾപ്പെടെ), മരുന്ന് സ്ട്രിപ്പുകൾ
📢

ശ്രദ്ധിക്കുക

അജൈവ മാലിന്യങ്ങൾ നിശ്ചിത ഇനങ്ങൾക്കനുസരിച്ച് വേർതിരിച്ച് ശേഖരണത്തിനായി കൈമാറുക.